പ്ലാസ്റ്റിക് അരി പോലെ മറ്റൊരു കഥയാണ് , ആപ്പിളിന് പുറത്തെ മെഴുക്. ആപ്പിളിന്റെ പുറത്തു മെഴുകു പുരട്ടുന്നത് അത് ചീത്ത ആവാതിരിക്കാനാണ്, ഭക്ഷണയോഗ്യമായ മെഴുകു ആണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇതു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല. എന്നുവച്ചു മെഴുകു വെറുതെ എടുത്തു കഴിക്കണ്ട , വയര്‍ ഇളകും.
No comments:
Post a Comment